E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:11 PM IST

Facebook
Twitter
Google Plus
Youtube

ഗുർദാസ്പൂരിലെ കനത്ത തോൽവിയിൽ ബിജെപി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പഞ്ചാബിലെ ഗുർദാസ്പൂരിലെ കനത്ത തോൽവിയിൽ ബിജെപി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഘടകത്തിന് ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശം നൽകി. സംഘടനാ തലത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകും. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ഗുർദാസ്പുര്‍ ഉപതിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്. വിനോദ് ഖന്ന മരിച്ച ഒഴിവിലാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുനില്‍ ഝാക്കറാണ് വിജയിച്ചത്.