E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:39 AM IST

Facebook
Twitter
Google Plus
Youtube

കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോൺഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. യച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും ആവശ്യം തള്ളി. അതേസമയം, വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നു ബംഗാൾ ഘടകം അറിയിച്ചു. പാർട്ടി കോൺഗ്രസിനു മുന്നോടിയായി ജനുവരിയിൽ കേന്ദ്ര കമ്മിറ്റിയോഗം ഉണ്ട്. അതിലുന്നയിക്കുമെന്നാണ് ബംഗാൾ ഘടകത്തിന്റെ നിലപാട്. പ്രകാശ് കാരാട്ടിനെ പിന്തുണയ്ക്കുന്ന കേരള ഘടകവും നിലവിലെ സാഹചര്യത്തിൽ സമീപനം മാറ്റേണ്ടെന്ന നിലപാടിലാണ്.

വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതു പാര്‍ട്ടി കോണ്‍ഗ്രസാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കോൺഗ്രസ് സഖ്യം വേണ്ടെന്നു പൊളിറ്റ് ബ്യൂറോ തീരുമാനമെടുത്തിരുന്നു. അതേസമയം, പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ രൂപരേഖയും സിസി ഇന്നു ചർച്ച ചെയ്തു.