യു.ഡി.എഫിന് നല്ല വിജയവും ഭൂരിപക്ഷവുമുണ്ടാകുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി . സോളര്‍ എന്ന എല്‍.ഡി.എഫിന്റെ വജ്രായുധം തടുക്കും. വിജയം സുനിശ്ചിതമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വേങ്ങരയില്‍ എല്‍.ഡി.എഫ് അഭിമാനനേട്ടമുണ്ടാക്കുമെന്ന് പി.പി.ബഷീർ പറഞ്ഞു. യുഡിഎഫിനെ ഞെട്ടിക്കുന്ന ഫലമായിരിക്കും വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ അവകാശപ്പെട്ടു. വേങ്ങര യു.ഡി.എഫിനെ ചതിക്കില്ല.
എല്‍.ഡി.എഫിന്റെ കുപ്രചരണം ജനം തളളിക്കളഞ്ഞെന്നും ഖാദർ പറഞ്ഞു.