സോളര്‍ കേസിലെ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശത്തിന്റെ പരിധിയില്‍ വരുമോ എന്ന് പരിശോധിച്ച് പറയാമെന്നും വിന്‍സന്‍.എം.പോള്‍. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിൽ അന്വേഷണസംഘത്തിന് മുന്നിലെത്തിയ എല്ലാ ചോദ്യങ്ങളും വിശദമായി അന്വേഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Advertisement