E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കോണ്‍ഗ്രസുമായുള്ള സഹകരണത്തെ പൂര്‍ണമായി തള്ളാതെ െഎസക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thomas-issac
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസുമായുള്ള സഹകരണത്തെ പൂര്‍ണമായി തള്ളാതെ തോമസ് െഎസക്. രാഷ്ട്രീയ നിലപാടുകള്‍ തീരുമാനിക്കുമ്പോള്‍ ബംഗാളിലെ സാഹചര്യം കൂടി കണക്കിലെടുക്കണമെന്ന് തോമസ് െഎസക് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പറ‍ഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെ വീഴ്ത്താന്‍ ഇടതുപാര്‍ട്ടികളുടെ സഖ്യവും മതേതരപാര്‍ട്ടികളുടെ സഹകരണവും വേണമെന്ന് രാഷ്ട്രീയപ്രമേയത്തിന്‍റെ രൂപരേഖയിന്മേലുള്ള ചര്‍ച്ചയില്‍ ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. 

സഖ്യസര്‍ക്കാരുകളെ പുറത്തുനിന്നും പിന്തുണച്ച ചരിത്രം പാര്‍ട്ടിക്കുണ്ടെന്ന് യച്ചൂരി വ്യക്തമാക്കി. രാഷ്ട്രീയപ്രമേയത്തിന്‍റെ രൂപരേഖയിന്മേലുള്ള ചര്‍ച്ചയില്‍ ഏഴുപേരാണ് ഇന്ന് സംസാരിച്ചത്. വി എസ് അച്യുതാനന്ദന്‍ നാളെ സംസാരിക്കും. കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന പൊളിറ്റ്ബ്യൂറോ അംഗീകരിച്ച രൂപരേഖ പ്രകാശ് കാരാട്ടും കോണ്‍ഗ്രസ് സഖ്യത്തെ പിന്തുണയ്ക്കുന്ന രേഖ സീതാറാം യച്ചൂരിയും സിസിയില്‍വെച്ചു.