E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഇതര സംസ്ഥാന തൊഴിലാളികൾ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആലുവ മുട്ടത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അപകടത്തിനു കാരണമായ ട്രെയിലർ ലോറിയുടെ ഡ്രൈവർ രാംചന്ദാണ് അറസ്റ്റിലായത്. രാജസ്ഥാൻ സ്വദേശിയാണ് രാംചന്ദ്. അപകടത്തിനു പിന്നാലെ വാഹനം നിർത്താതെ ഓടിച്ചു പോയ രാം ചന്ദിനെ സി സി ടി വി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഇതേ തുടർന്ന് വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നും രാം ചന്ദ് പൊലീസിനോട് പറഞ്ഞു. ആളുകൾ ആക്രമിക്കുമെന്ന ഭീതിയെ തുടർന്നാണ് വാഹനം നിർത്താതെ പോയതെന്നും രാം ചന്ദ് മൊഴി നൽകി. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പുലർച്ചെയാണ്  മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചത്.