സരിതയെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെന്ന് എ.പി.അബ്ദുല്ലക്കുട്ടി. സരിതയുടെ മൊഴി പരിശോധിച്ചാൽ തന്നെ മനസിലാകും കള്ളക്കേസാണെന്ന്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം ശിക്ഷിച്ച് തരണം. ആരോപണങ്ങൾ തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും എ.പി.അബ്ദുല്ലക്കുട്ടി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
Advertisement