കോതമംഗലം സ്വകാര്യ ബസ് സ്റ്റാന്‍ഡിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊമ്പനാട് സ്വദേശി ജയനാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Advertisement