E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

മുഖ്യമന്ത്രിയ്ക്കെതിരെ അശ്ലീല പദം : എ.എ. അസീസിനെതിരെ പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aa-aziz
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വാക്കുകൾ ഉപയോഗിച്ചുവെന്നാരോപിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിനെതിരെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എ.എ. അനസലി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി. അസഭ്യ വാക്ക് ഉപയോഗിച്ചു, സ്ത്രീകൾ ഇരിക്കുന്ന പൊതുവേദിയിൽ അശ്ലീല പ്രയോഗം നടത്തി എന്നിവ ആരോപിച്ചാണ് പരാതി. 

മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കുന്നതിനു പിണറായിക്ക് ധൈര്യമില്ല എന്നു വ്യക്തമാക്കുന്നതിനു അശ്ലീല ചുവയുള്ള നാടൻ പദമാണ് ഐക്യ മഹിളാ യൂണിയൻ ജില്ലാ സമ്മേളനത്തിൽ അസീസ് ഉപയോഗിച്ചത്.