സോളര്‍ കമ്മിഷന് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ച നടപടികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് കെ.വി.തോമസ് എം.പി. മുഖ്യമന്ത്രിയുടെ നിലപാട് ക്രൂരവും ജനാധിപത്യവിരുദ്ധവുമാണ്. റിപ്പോര്‍ട്ട് പഠിക്കാന്‍ മന്ത്രിസഭാംഗങ്ങള്‍ക്കുപോലും പിണറായി അവസരം നല്‍കിയില്ലെന്ന് കെ.വി.തോമസ് കുറ്റപ്പെടുത്തി. ആരോപണവിധേയര്‍ക്കും മറുപടി നല്കാന് അവസരം ലഭിക്കണം. ലാവലിന്‍ കേസിലും ടിപി വധക്കേസിലും ആരോപണ വിധേയനായ ആളാണ് പിണറായി വിജയനെന്നും കെ.വി.തോമസ് ആലുവയില്‍ പറഞ്ഞു
Advertisement