പത്തനംതിട്ട ജില്ലയിൽ നാളെ ഉമ്മൻ ചാണ്ടി പങ്കെടുക്കേണ്ട കോൺഗ്രസ് കുടുംബ സംഗമങ്ങൾ മാറ്റി. ഉമ്മൻ ചാണ്ടിയെ രാഹുൽ ഗാന്ധി ഡൽഹിയിലേക്കു വിളിപ്പിച്ചതിനാലാണിത്. കുടുംബ സംഗമങ്ങൾ 19നു നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. ഡല്‍ഹിയില്‍ രമേശ് ചെന്നിത്തല എ.െക.ആന്‍റണിയുമായി ചര്‍ച്ച നടത്തുന്നു
Advertisement