E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

സമനിലപ്പൂട്ടു പൊളിച്ച് ഘാന; ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

india-ghana
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടര്‍17 ലോകകപ്പില്‍ ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഘാന ഒരു ഗോളിന് മുന്നില്‍. 43ാം മിനിട്ടില്‍ ഘാന നായകന്‍ എറിക് അയാമിന്റെ ഗോളിലൂടെയാണ് ഘാന ലീഡെഡുത്തത്. കഴിഞ്ഞ മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ നിരയില്‍ നിന്ന് ഇന്ന് ആ മികവ് കാണാനായില്ല. ഗോളി ധീരജിന്റെ മികച്ച സേവുകള്‍ക്ക് ഇന്നും മൈതാനം സാക്ഷ്യം വഹിച്ചു. ഇന്ന് അമേരിക്കയോട് കൊളംബിയ വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും ഇന്ത്യ ഘാനയോട് വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമാണ് ഇന്ത്യയ്ക്ക് പ്രീകാവ്ര്‍ട്ടര്‍ സ്വപ്നം കാണാനാകൂ.