സോളര്‍ കേസ് അന്വേഷണത്തിന് വിപുലമായ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉച്ചയോടെ ഇറങ്ങും. അന്വേഷണ വിഷയങ്ങളും ഉത്തരവില്‍ വിശദമാക്കും. ഉത്തരവിറങ്ങിയാലുടന്‍ അന്വേഷണം തുടങ്ങുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
Advertisement