E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്: രമ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വി.ടി.ബല്‍റാമിന്റെ  വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് കെ.കെ.രമ . നാലുവര്‍·ഷം ഇക്കാര്യം  മറച്ചുവച്ചത് എന്തുകൊണ്ട് ? എന്തുതരം ഒത്തുതീര്‍പ്പാണുണ്ടായതെന്നും ബല്‍റാം വെളിപ്പെടുത്തണമെന്നും രമ ആവശ്യപ്പെട്ടു. 

ടി.പി. ചന്ദ്രശേഖരൻ വധകേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീര്‍പ്പാക്കി. അതിനുകിട്ടിയ പ്രതിഫലമാണ് സോളര്‍ കേസ് അന്വേഷണമെന്നായിരുന്നു ബൽറാമിന്റെ ആരോപണം