സോളര്‍ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വേങ്ങര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നടപടി. ഭാവിനടപടി കൂടിയാലോചിച്ചശേഷം കൈക്കൊള്ളുമെന്ന് ആലപ്പുഴയില്‍ പറഞ്ഞു .
Advertisement