E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 10:27 AM IST

Facebook
Twitter
Google Plus
Youtube

കൊച്ചി മേയറുടെ കാറിനുനേര്‍ക്ക് അജ്ഞാതരുടെ അക്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി മേയറുടെ സ്വകാര്യ കാറിനുനേര്‍ക്ക് അജ്ഞാതരുടെ അക്രമം.  ഇന്നലെ രാത്രിയാണ് സംഭവം. രവിപുരത്തെ വീടിനുസമീപം പാര്‍ക്കുചെയ്തിരുന്ന കാറിന്‍റെ പുറകിലത്തെ ചില്ലാണ് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തത്. പൊലീസെത്തി കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.