E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 11:11 AM IST

Facebook
Twitter
Google Plus
Youtube

അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണ‍ം; യശ്വന്ത് സിന്‍ഹ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. വിവിധ മന്ത്രാലയങ്ങള്‍ ആരോപണവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ജയ് ഷായ്ക്ക് കേന്ദ്ര ഉൗര്‍ജമന്ത്രാലയം വായ്പ അനുവദിച്ചതും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ജയ് ഷായെ ന്യായീകരിച്ച് സംസാരിക്കുന്നതും തെറ്റായ ചില കാര്യങ്ങള്‍ നടന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്.

അഴിമതിക്കെതിരെ സംസാരിക്കാന്‍ ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ധാര്‍മികത നഷ്ടമായെന്നും യശ്വന്ത് സിന്‍ഹ പട്നയില്‍ പറഞ്ഞു. സാമ്പത്തിക രംഗത്തെ തകര്‍ച്ചയ്ക്ക് മോദി സര്‍ക്കാരിനും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ യശ്വന്ത് സിന്‍ഹ നേരത്തെ ഉന്നയിച്ചിരുന്നു.