E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

അണ്ടര്‍ 17 ലോകകപ്പ്: ഗിനിയ കൊസ്റ്ററീക്ക മല്‍സരം സമനിലയില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

footbal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗോവയില്‍ നടന്ന ഗിനിയ കൊസ്റ്ററീക്ക മല്‍സരം സമനിലയില്‍. രണ്ട് ടീമുകളും രണ്ട്   ഗോള്‍ വീതം നേടിയ മല്‍സരത്തില്‍ .26 - 67 മിനിറ്റുകളില്‍  കോസ്റ്ററീക്ക  ഗിനിയയുെ വല കുലുക്കിയപ്പോള്‍ 30, 81 മിനിറ്റുകളില്‍ ടോറെയും സൗമയും ഗിനിയക്കായി ഗോള്‍ നേടി. മല്‍സരത്തില്‍ കോസ്റ്ററീക്കന്‍ ഗോള്‍ കീപ്പറുടെ പ്രകടനമാണ് നിര്‍ണായകമായത്. രണ്ടാം മല്‍സരത്തില്‍ ജര്‍മനിക്ക് ഇറാനാണ് എതിരാളികള്‍. ഈ മല്‍സരത്തിലെ വിജയികള്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കും.