E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

ഫാ. ടോം ഉഴുന്നാലിനായി മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വി.കെ.സിങ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫാ. ടോം ഉഴുന്നാലിനായി മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്.  ഒരു ബന്ദിസംഭവത്തിലും ഇന്ത്യ അത് ചെയ്തിട്ടില്ല. രോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ചത് നിയമപരമായ നിലപാടുമാത്രമാണെന്നും അഭയാര്‍ഥികള്‍ക്കുള്ള സഹായം തുടരുന്നുണ്ടെന്നും വി.കെ.സിങ് പാലക്കാട്ട് പറഞ്ഞു. ബിജെപിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു വി.കെ. സിങ്