E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday July 13 2020 05:17 AM IST

Facebook
Twitter
Google Plus
Youtube

13ന് നടത്തുന്ന രാജ്യവ്യാപക സമരത്തിൽ കേരളത്തിലെ പമ്പുകളടച്ചിടുമെന്ന് ഉടമകളുടെ സംഘടന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pump-strike-t
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പെട്രോളിയം ഉൽപന്നങ്ങളെ ചരക്ക്, സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരുക, ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ഒക്ടോബർ 13ന് നടത്തുന്ന രാജ്യവ്യാപക സമരത്തിൽ പമ്പുകളടച്ചു പങ്കെടുക്കുമെന്നു ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു. സംഘടനയുടെ കീഴിലുള്ള എല്ലാ പമ്പുകളും 24 മണിക്കൂർ (12–12) അടച്ചിടാൻ സംസ്ഥാന സമിതി യോഗം തീരിമാനിച്ചു.