E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

വിഴിഞ്ഞം കരാറിലെ വീഴ്ചകളിൽ റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിഴിഞ്ഞം കരാറിൽ സിഎജി ചൂണ്ടിക്കാട്ടിയ വീഴ്ചകളിൽ ജസ്റ്റീസ് സിഎൻരാമചന്ദ്രൻ നായർ കമ്മിഷൻ റിപ്പോർട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഴിഞ്ഞം കരാറിൽ അപാകതയുണ്ട്. സി എൻ രാമചന്ദ്രൻ നായർ കമ്മിഷൻ ആറുമാസത്തിനകം റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ സത്യവാങ്മൂലം ഹൈക്കോടതി ഇന്ന് പരിഗണിക്കും.