E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

അമൃതാനന്ദമയീ മഠത്തിന് സമീപ‍ം പരുക്കേറ്റ അമേരിക്കൻ പൗരന്റെ നില ഗുരുതരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

us-native
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കരുനാഗപ്പള്ളി അമൃതാനന്ദമയീ മഠത്തിന് സമീപത്ത് നിന്ന് പരുക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ പൗരന്‍റെനില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന മരിയോ സപ്പോട്ടോ സംസാരിക്കുന്നുണ്ടെങ്കിലും തലച്ചോറിന് ക്ഷതമേറ്റിരിക്കാം എന്നാണ് നിഗമനം. ഇത് സ്ഥിരീകരിക്കാന്‍ സ്കാനിങ് നടത്തും. എന്നാല്‍ മരിയോ സപ്പോട്ടോയെ  ആരും മർദിച്ചിട്ടില്ലെന്ന്  കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു. മാനസികനില തെറ്റി ബഹളം വെച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. അതേ സമയം അമേരിക്കൻ പൗരൻ മർദിച്ചെന്ന് കാണിച്ച് മഠത്തിന് സമീപത്തുള്ളയാൾ പൊലീസിൽ പരാതി നൽകി.  ശനിയാഴ്ച രാത്രി 12.50നാണ് മരിയോയെ അമൃതാനന്ദമയി മഠത്തില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.