E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:58 AM IST

Facebook
Twitter
Google Plus
Youtube

ദേശീയപാത അറ്റകുറ്റപ്പണിക്ക് ഫണ്ട് ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരൻ കേന്ദ്രത്തിന് കത്തുനൽകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

g-sudhakaran-alappy
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ലെ റീടാറിങ്ങിന് അടിയന്തരമായി ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. പല റീച്ചുകളും റീടാർ ചെയ്തിട്ട് മൂന്നരവർഷത്തിലേറെയായി. ഈ റോഡുകൾ പുനരുദ്ധരിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ട തുക നൽകേണ്ടത് ഉപരിതല ഗതാഗതമന്ത്രാലയമാണ്. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ട റോഡുകളുടെ പട്ടിക ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ വഴി കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. നാലുവരിപ്പാത വികസനത്തിന്റെ പേരിൽ അറ്റകുറ്റപ്പണിക്ക് തടസമുണ്ടാകരുതെന്നും ജി.സുധാകരൻ പറഞ്ഞു.