രാജ്യത്ത് വളര്‍ച്ച നിരക്ക് 6.7 ശതമാനമായി കുറയുമെന്ന് റിസര്‍വ് ബാങ്ക്. പ്രതീക്ഷിച്ച 7.3 ശതമാനം വളര്‍ച്ച നേടാനാകില്ലെന്നാണ് ആര്.ബി.ഐ കണക്കുകൂട്ടുന്നത്. നാണ്യപ്പെരുപ്പം കൂടുമെന്നും ആര്.ബി.ഐ പ്രവചിക്കുന്നു. വായ്പനിരക്കുകളിൽ മാറ്റമില്ലാതെ ആര്.ബി.ഐ പുതിയ വായ്പനയം പ്രഖ്യാപിച്ചു. റീപോ ആറ് ശതമാനത്തിലും റിവേഴ്സ് റീപോ 5.75 ശതമാനത്തിലും തുടരും.
Advertisement