ഗാന്ധി സ്മൃതിയില്‍ രാജ്യം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148ാം ജന്മദിനം വിവിധ പരിപാടികളോടെ രാജ്യം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി തുടങ്ങിയവര്‍ രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്ഘട്ടില്‍ സര്‍വമത പ്രാര്‍ഥനയും സംഘടിപ്പിച്ചിട്ടുണ്ട്.
Advertisement