E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

ഭീകരര്‍ അനുകമ്പ കാട്ടിയത് ഇന്ത്യക്കാരനായതിനാലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യക്കാരനായതിനാല്‍ ഭീകരര്‍ തന്നോട് അനുകമ്പ കാട്ടിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. തന്നെ തട്ടിക്കൊണ്ടുപോയപ്പോള്‍പ്പോലും ആ അനുകമ്പ അവര്‍ പ്രകടിപ്പിച്ചു.ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍ അഭിമാനക്കുന്നതായും  ഫാദര്‍ ടോം ബെംഗളുരുവില്‍ മനോരമന്യൂസിന് നല്‍കിയ പ്രത്യേകഅഭിമുഖത്തില്‍ പറഞ്ഞു. 

ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞിട്ടില്ലാത്ത തനിക്ക് സ്വന്തം ജനങ്ങളുടെ സ്നേഹവായ്പിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍ . ജാതിമതവ്യത്യാസമില്ലാതെ ലഭിച്ച സ്നേഹത്തിന് നന്ദിപറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദൈവം പ്രേരിപ്പിച്ചാല്‍ സേവനത്തിനായി വീണ്ടും യെമനിലേക്ക് പോകുമെന്നും ഫാദര്‍ ടോം പറഞ്ഞു.ഫാദര്‍ ടോം ഉഴുന്നാലിലിന്റെ ആദ്യ സമ്പൂര്‍ണ ടെലിവിഷന്‍ അഭിമുഖം രാത്രി പത്തിന് മനോരമന്യൂസ് സംപ്രേഷണം ചെയ്യും.