E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനായി ബാര്‍സിലോനയില്‍ പതിനായിരങ്ങളുടെ റാലി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ആവശ്യപ്പെട്ട് പതിനായിരങ്ങള്‍ ബാര്‍സിലോനയില്‍ പ്രതിഷേധ റാലി നടത്തി. ഞായറാഴ്ച്ച നടക്കുന്ന ഹിതപരിശോധന തടയരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഞായറാഴ്ച്ച ആയിരം പൊലീസുകാരെ അധികം നിശ്ചയിക്കുമെന്ന് സപാനിഷ് സര്‍ക്കാര്‍‌ അറിയിച്ചു. സ്‌പെയിനില്‍ നിന്ന് പുറത്തായാല്‍ ലാലിഗയില്‍ കറ്റാലന്‍ ‍ ടീമുകളായ ബാര്‍‌സിലോനയ്ക്കും എസ്പാന്യോളിനും മല്‍സരിയ്ക്കാനാകില്ലെന്നു കായിക മന്ത്രി ജെറാഡ് ഫിഗറസ് പറഞ്ഞു. ജനാധിപത്യപരമായി കാര്യങ്ങള്‍ പരിഹരിയ്ക്കണമെന്നും വോട്ടിനുള്ള സാഹചര്യം മാഡ്രിഡ് ഒരുക്കണമെന്നും കാറ്റലോണിയ വിദേശകാര്യ മന്ത്രി റൗള്‍ റുമേവ പറ‍‍ഞ്ഞു.