കൊല്ലം അഞ്ചലില്‍ സ്കൂളിനു സമീപത്തു നിന്ന് കാണാതായ ഏഴുവയുസകാരിയുടെ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. കുളത്തൂപ്പുഴയ്ക്കു സമീപമുളള റമ്പര്പുരയില് നിന്നാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. ബന്ധു രാജേഷിനെ കസ്റ്റഡിയിലെടുത്തു. പീഡിപ്പിച്ച ശേഷമാണ് കൊലയെന്ന് പ്രതി മൊഴി നൽകി. ഇന്നലെയാണ് പെണ്‍കുട്ടിയെ കാണാതായത്.
Advertisement