E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:48 PM IST

Facebook
Twitter
Google Plus
Youtube

വിജിലന്‍സ് ഡയറക്ടറെ നിയമിക്കാത്തതിന് സര്‍ക്കാരിന് വിമര്‍ശനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാനത്ത് പന്ത്രണ്ട് ഡിജിപിമാരെന്തിനെന്ന് ഹൈക്കോടതി . ഇത്രയും ഡിജിപിമാരുണ്ടായിട്ടും വിജിലൻസ്  ഡയറക്ടറുടെ ചുമതല ഒരു ഡിജിപിക്ക് കൈമറാത്തതെന്തുകൊണ്ടെന്നും കോടതി ചോദിച്ചു.  കേന്ദ്രചട്ടമനുസരിച്ച് ഡിജിപി തസ്തികയിൽ ഇത്രയുംപേരെ നിയമിക്കാനാകുമോ എന്നും കോടതി സർക്കാരിനോട് ആരാഞ്ഞു . സംസ്ഥാനത്ത്  ഡിജിപി തസ്തികയിൽ രണ്ട് കേഡർ സ്ഥാനങ്ങളും രണ്ട് എക്സ് കേഡർ സ്ഥാനങ്ങളുമാണുള്ളതെന്ന് സർക്കാർ മറുപടി നൽകി.  കഴിഞ്ഞ സർക്കാർ നാലുപേരെ  കൂടി ഡ‍ിജിപി സ്ഥാനത്ത് നിയമിച്ചിരുന്നു. േകഡർ എക്സ്കേഡർ തസ്തികയിലുള്ളവർക്കല്ലാതെ  കേന്ദ്ര ചട്ടപ്രകാരം  ശമ്പളം നൽകുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി . ശങ്കർ റെഡ്ഢിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയതിനെതിരായ വിജിലൻസ് അന്വേഷണം റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണക്കുകയായിരുന്നു ഹൈക്കോടതി.