നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒട്ടേറെ കേസുകളില്‍ പ്രതിയായതും ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതും നടിയുടെ കേസില്‍ നേരിട്ടുള്ള തെളിവുണ്ടെന്നും ജാമ്യം നിഷേധിക്കാൻ കാരണമായി കോടതി ചൂണ്ടിക്കാണിച്ചു. കേസില്‍ ആറാം പ്രതി പ്രദീപിന്റെ ജാമ്യവും ഹൈക്കോടതി തള്ളി.
Advertisement