E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

തോമസ് ചാണ്ടിക്കെതിരെ ഉടന്‍ നടപടിയില്ല; കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് വരട്ടെയെന്ന് റവന്യൂമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മന്ത്രി തോമസ് ചാണ്ടി കായൽ കയ്യേറിയെന്ന് വ്യക്തമാക്കുന്ന ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. അന്തിമറിപ്പോർട്ട് വന്നതിനുശേഷം ഇക്കാര്യത്തിൽ എന്തുവേണമെന്ന് തീരുമാനിക്കും. ആലപ്പുഴ കലക്ടർ ടി.വി.അനുപമ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ അതൃപ്തിയില്ലെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് പ്രതികരിച്ചു. അതേസമയം കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല റവന്യുമന്ത്രിയ്ക്ക്  കത്ത് നൽകി. നെൽവയൽ തണ്ണീർത്തട നിയമലംഘനത്തിന്റെ  അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്നാണ് ആവശ്യം.