നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ശ്രീകുമാർ മേനോന്റെ പങ്ക് അന്വേഷിക്കണമെന്ന് പി.സി.ജോർജ്. ആട്, മാഞ്ചിയം കേസുകളിൽ പങ്കുള്ളയാളാണു ശ്രീകുമാർ മേനോൻ. ദിലീപിന്റെ കുടുംബം തകരാനുള്ള പ്രധാന കാരണം ശ്രീകുമാർ മേനോൻ. ദിലീപിനെ തകർക്കാൻ മലയാളത്തിലെ യുവനടൻ ശ്രമിക്കുന്നുണ്ടെന്ന വാദത്തിലും താൻ ഉറച്ചു നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Advertisement