വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പിക്കാന്‍ എൽഡിഎഫ് സഹായിച്ചെന്ന് കെ. മുരളീധരന്‍. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ കാലം കഴിഞ്ഞു.
ഇടതുപക്ഷവും അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിക്കണം. ബിജെപിയെ തോല്‍പിക്കാന്‍ ഇനിയും നീക്കുപോക്കുകള്‍ വേണ്ടിവരുമെന്നും മുരളീധരൻ പറഞ്ഞു.