റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കരുതെന്ന് എഴുത്തുകാരി തസ്ലീമ നസ്റിന്. സുപ്രീം കോടതിയിലെ സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം. മ്യാന്മര് നേതാവ് ഓങ് സാന്‍ സൂ ചിയെ പിന്തുണയ്ക്കരുതെന്നും തസ്ലീമ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement