E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

അലിന്‍ഡ്: പിണറായി സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിച്ച് വിഎസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അലിന്‍ഡ് ഇടപാടിൽ പിണറായി സര്‍ക്കാരിന്റെ നിലപാടിനോട് വിയോജിച്ച്  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദൻ.  അലിന്‍‍‍ഡ് കൈമാറ്റത്തെ അന്നും ഇന്നും എതിര്‍ക്കുന്നു. ഇത് സിപിഎം, എല്‍ഡിഎഫ് നിലപാടുകള്‍ക്ക് എതിരാണ്. തന്റെ എതിര്‍പ്പ് ഈ നിലപാടുകള്‍ അനുസരിച്ചാണ്. കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെയാണ് വേണ്ടത്. വി.എസിന്റെ പ്രതികരണം 'മനോരമ ന്യൂസ്' ടോപ് റിപ്പോര്‍ട്ടര്‍ പരമ്പരയോട്. 

VS-Alind