E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

അനധികൃത സ്വത്ത്: ഏഴ് എം.പിമാരുടെയും 98 മാരുടെയും പേരുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

income-tax
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച ഏഴ് എം.പിമാരുടെയും തൊണ്ണൂറ്റിയെട്ട് എം.എല്‍‍.എമാരുടെയും പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കേന്ദ്ര പ്രത്യക്ഷനികുതി വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് മുദ്രവച്ച കവറിലാണ് കൈമാറിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സ്വത്തുക്കളുടെ വര്‍ധനവ് കണ്ടെത്തുന്നതിനൊപ്പം ഉറവിടം സംബന്ധിച്ചും അന്വേഷണമുണ്ടാകണം. ഇതിനാവശ്യമായ നിയമഭേദഗതി കൊണ്ടുവരേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കോടതി ഓര്‍മിപ്പിച്ചു. രാഷ്ട്രീയക്കാരുടെയും ജനപ്രതിനിധികളുടെയും സ്വത്ത് വിവരം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക്പ്രഹരി സംഘടനയാണ കോടതിയെ സമീപിച്ചത്.