കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കുവേണ്ടിയുള്ള അറുപത്തിയൊന്നാമത് നീരേറ്റുപുറം പമ്പ ജലമേളയിൽ ചമ്പക്കുളം ചുണ്ടന് കിരീടം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ രണ്ടാം സ്ഥാനവും, സെന്റ് ജോർജ് മൂന്നാം സ്ഥാനവും നേടി.വയ്പ് എ ഗ്രേഡ് വിഭാഗത്തില്‍ അമ്പലകടവന്‍ ഒന്നാംസ്ഥാനവും, ഷോര്‍ട് പുളിക്കത്തറ രണ്ടാം സ്ഥാനവും നേടി.
Advertisement