E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എം.എല്‍.എമാർ സത്യഗ്രഹം ആരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹൈക്കോടതി വിമർശനം നേരിട്ട മന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാർ നിയമസഭയിൽ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. കവാടത്തിൽ നടക്കുന്ന സത്യാഗ്രഹത്തിൽ 5 പേരാണ് പങ്കെടുക്കുന്നത്.. സ്വാശ്രയ മെഡിക്കൽ ബിൽ നിയമമാക്കണമെന്ന നിർദ്ദേശം മന്ത്രി അവതരിപ്പിക്കുമ്പോഴാണ് ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്.  വിപി സജീന്ദ്രൻ,  എൽദോസ് കുന്നപ്പള്ളി,  ടിവി ഇബ്രാഹിം, റോജി എം ജോൺ,  എൻ ഷംസുദ്ദീൻ എന്നിവരാണ് സത്യഗ്രഹം ഇരിക്കുന്നത്.