E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

ഗുജറാത്തിൽ പകർച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 230കടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുജറാത്തിൽ പകർച്ചപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 230കടന്നു. എച്ച്1എൻ1 ബാധിച്ച് കഴിഞ്ഞ ആറുമാസത്തിനിടെ മരിച്ചവരുടെ കണക്കാണിത്. അതേസമയം, സംസ്ഥാനത്ത് ഇരുന്നൂറോളംപേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വിജയ്‍രൂപാനി പറഞ്ഞു. പകർച്ചപ്പനി നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ വിദഗ്ദഡോക്ടർമാരുടെ സംഘത്തെ സംസ്ഥാനത്തേക്ക് അയക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പനിബാധിതരെകൊണ്ട് നിറഞ്ഞ അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ സന്ദർശനംനടത്തിയ ശേഷമാണ് വിജയ്‍രൂപാനി ആവശ്യമുന്നയിച്ചത്. പനിപടരുന്നത് തടയാൻ അയ്യായിരം ഡോക്ടർമാരുൾപ്പെടെ പതിനേഴായിരം ആരോഗ്യപ്രവർത്തകരെ നിയോഗിച്ചതായി ആരോഗ്യമന്ത്രി ശങ്കർചൗധരി അറിയിച്ചു.