E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:36 AM IST

Facebook
Twitter
Google Plus
Youtube

ഉഴവൂരിനെ ഭീഷണിപ്പെടുത്തിയത് മന്ത്രിയുടെ ഇഷ്ടക്കാരനെന്ന് വി.ടി.ബലറാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ അസ്വാഭാവികസാഹചര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സ്വന്തം പാര്‍ട്ടിക്കാരാണ് ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തിയതെന്ന് കോണ്‍ഗ്രസിലെ വി.ടി.ബല്‍റാം പറഞ്ഞു. ഉഴവൂര്‍ മരിച്ചത് എങ്ങനെയെന്നറിയണം. ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഇഷ്ടക്കാരനാണ് ഉഴവൂരിനെ ഭീഷണിപ്പെടുത്തിയ സുല്‍ഫിക്കര്‍ മയൂരി. 

പാര്‍ട്ടിക്ക് വേണ്ടാത്തയാളാണ് മന്ത്രിയെന്നും ബല്‍റാം ആരോപിച്ചു. മനോരമന്യൂസ് പുറത്തുവിട്ട വിവരങ്ങള്‍ ഉദ്ധരിച്ചാണ് പ്രതിപക്ഷം ആഞ്ഞടിച്ചത്. എന്നാല്‍ ഉഴവൂരിന്റെ മരണവുമായി അടിയന്തരപ്രമേയനോട്ടീസിനെ ബന്ധപ്പെടുത്തിയത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷാംഗങ്ങള്‍ സംസാരിക്കാന്‍ ശ്രമിച്ചത് ബഹളത്തിനും ഇടയാക്കി. ഒരു പ്രതിപക്ഷനേതാവിനുപകരം ഒട്ടേറെ പ്രതിപക്ഷനേതാക്കളുള്ള പ്രതീതിയാണ് സഭയിലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.