മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളും പാര്‍ട്ടി അന്വേഷണറിപ്പോര്‍ട്ട് ചോര്‍ച്ചയും ചര്‍ച്ചചെയ്യാന്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടെ യോഗം നാളെ തൃശൂരില്‍ ചേരും. സംസ്ഥാനഅധ്യക്ഷന് കുമ്മനം രാജശേഖരന് നടത്താനിരിക്കുന്ന പദയാത്ര മാറ്റിവയ്ക്കുന്നതും ആലോചനയിലുണ്ട്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നാളെ ബിജെപി സംസ്ഥാനനേതാക്കളെ കാണുന്നുണ്ട്.
Advertisement