അതിരപ്പിള്ളി പദ്ധതിയില്‍ പുനരാലോചന വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അണക്കെട്ടുകളും ജലവൈദ്യുതപദ്ധതികളും ലോകത്താകെ ഇല്ലാതാവുകയാണ്. അതിരപ്പിള്ളി പ്രകടനപത്രികയില്‍ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്. ചിലര്‍ ദിശമാറുമ്പോഴാണ് അത് ശരിയല്ലെന്ന് പറയേണ്ടിവരുന്നത്. മൂലധനം വായിക്കാത്തവര്‍ തങ്ങളെ പരിസ്ഥിതിവാദികളെന്ന് കുറ്റപ്പെടുത്തുന്നതായും കാനം രാജേന്ദ്രന് മലപ്പുറത്ത് പറഞ്ഞു
Advertisement