ഗോരഖ്പൂര്‍ ദുരന്തത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.യുപി മുഖ്യമന്ത്രി രാജ്യത്തോടും സംസ്ഥാനത്തോടും മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മനുഷ്യര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്ന് സാമൂഹികപ്രവര്‍ത്തക ദയാബായി പ്രതികരിച്ചു. ഈ അനാസ്ഥകാട്ടിയവരോട് പൊറുക്കരുതെന്ന് കവയിത്രി സുഗതകുമാരിയും അഭിപ്രായപ്പെട്ടു
Advertisement