അറുപത്തിയഞ്ചാമത് നെഹ്റുട്രോഫി ജലോല്‍സവം ഇന്ന് ആലപ്പുഴ പുന്നമടയില്‍. ചരിത്രത്തിലാദ്യമായി 78 വള്ളങ്ങളാണ് ഇത്തവണ മല്‍സരത്തിനുള്ളത്. ചെറുവള്ളങ്ങളുടെ മല്‍സരങ്ങള്‍ രാവിലെ 11 മണിക്കും ചുണ്ടന്‍വള്ളങ്ങളുടെ മല്‍സരങ്ങള്‍ മൂന്നുമണിക്കും ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. വിദേശികള്‍ ഉള്‍പ്പടെ എത്തുന്ന മേളയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്.
Advertisement