E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

ഞാറനീലിയിലെ ആദിവാസികളുടെ ആത്മഹത്യ അസാധാരണവും ദുഖകരവുമെന്ന് എ കെ ബാലൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം ഞാറനീലിയിലെ ആദിവാസികളുടെ ആത്മഹത്യ അസാധാരണവും ദു:ഖകരവുമെന്ന് മന്ത്രി എ കെ ബാലൻ നിയമസഭയിൽ. ഇത്രയധികം മരണങ്ങൾ ഉണ്ടായിട്ടും ശ്രദ്ധിക്കാതെ പോയത് എല്ലാവരുടെയും വീഴ്ചയാണ്.മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യ ,പട്ടികജാതി വകുപ്പുകളുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി എ കെ ബാലൻ സഭയെ അറിയിച്ചു.ഞാറനീലിയിലെ ആദിവാസികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്ന വാർത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്.