ഫയര്‍ഫോഴ്സ് മേധാവിയായി എഡിജിപി ടോമിന് തച്ചങ്കരി ചുമതലയേറ്റു. ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന എ. ഹേമചന്ദ്രന് ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ ഒഴിവിലാണ് നിയമനം. അഗ്നിശമന സേനയെ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടുമെന്നും മുന്‍ മേധാവി തുടങ്ങി വച്ച നവീകരണ നടപടികള്‍ തുടരുമെന്നും തച്ചങ്കരി പ്രതികരിച്ചു.
Advertisement