E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

സാമ്പത്തിക പ്രതിസന്ധി: കെഎസ്ആർടിസി ഈ മാസത്തെ പെൻ·ഷൻ തുക പതിനായിരം രൂപയായി ചുരുക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കെ.എസ്.ആർ.ടി.സി ഈ മാസത്തെ പെൻ·ഷൻ തുക പതിനായിരം രൂപയായി ചുരുക്കി. സർക്കാരിൽ നിന്ന് കൂടുതൽ ഫണ്ട് ലഭിക്കുന്നതിന് അനുസരിച്ച് ബാക്കി തുക നൽകും. 96 കോടി സർക്കാരിൽ നിന്ന് ലഭിച്ചെങ്കിലും 80 കോടി ശമ്പളവിതരണത്തിന് ചെലവായി. ബാക്കിത്തുക ഉപയോഗിച്ചാണ് പതിനായിരം രൂപ വീതം നൽകുന്നത്. നേരത്തെയുള്ള രണ്ടരമാസത്തെ കുടിശിക അടുത്തമാസം മുപ്പതിന് മുമ്പ് നൽകാമെന്നാണ് ഗതാഗതമന്ത്രിയുടെ ഉറപ്പ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :