E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Maoists representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാവോയിസ്റ്റ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നിലമ്പൂർ പുഞ്ചക്കൊല്ലി ആദിവാസി കോളനിയിൽ മാവോയിസ്റ്റ് സംഘമെത്തി നിറയെ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ചു. തിങ്കളാഴ്ച രാത്രി കമ്യൂണിറ്റി ഹാളിൽ വച്ച് കോളനിക്കാർക്ക് അര മണിക്കൂർ ക്ലാസെടുത്താണ് സ്ത്രീ ഉൾപ്പെട്ട അഞ്ചംഗ സായുധസംഘം മടങ്ങിയത്. മാവോയിസ്റ്റ് സോമന്റെ നേതൃത്വത്തിലുളള സംഘമാണ് വനത്തിലുളളതെന്നാണ് വിവരം. രണ്ട് മാവോയിസ്റ്റുകൾ പൊലീസ് വെടിവെയ്പിൽ കൊല്ലപ്പെട്ട വനമേഖലക്കടുത്താണ് പുഞ്ചക്കൊല്ലി കോളനി. സംഭവത്തിന് പിന്നാലെ പൊലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :