E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നീതി ആയോഗ്  ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയ രാജിവച്ചു. നീതി ആയോഗിന്‍റെ പ്രവര്‍ത്തനത്തിലുള്ള ആര്‍എസ്എസ് നേതൃത്വത്തിന്‍റെ അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. നീതിആയോഗിന്‍റെ നിര്‍ദേശങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ നേരത്തെ പരസ്യമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. നീതിആയോഗ് അടിമുടി ഉടച്ചുവാര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആര്‍എസ്എസ് അനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസ് കത്തയച്ചിരുന്നു.

ആര്‍എസ്എസ് മുന്നോട്ടുവച്ച സാര്‍വത്രിക അടിസ്ഥാനവരുമാന പദ്ധതിക്കെതിരെ അരവിന്ദ് നിലപാടെടുത്തതും അതൃപ്തിക്ക് കാരണമായി.  ആര്‍എസ്എസിന്‍റെ എതിര്‍പ്പ് മറികടന്ന് 2015 ജനുവരിയിലാണ് അരവിന്ദ് പനഗരിയയെ നീതി ആയോഗിന്‍റെ ഉപാധ്യക്ഷനായി നരേന്ദ്രമോദി നിയോഗിക്കുന്നത്. ആഗസ്റ്റ് 31വരെ ഒാഫീസില്‍ ഉണ്ടാകുമെന്നും അതിനുശേഷം സെപ്റ്റംബര്‍ അഞ്ചുമുതല്‍ കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുമെന്നും അരവിന്ദ് പനഗരിയ വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :