E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday July 05 2020 01:25 PM IST

Facebook
Twitter
Google Plus
Youtube

പുതുവൈപ്പിലെ കയ്യേറ്റം; നടപടിയെടുക്കാനുള്ള തഹസില്‍ദാരുടെ നിര്‍ദേശം പൂഴ്ത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി പുതുവൈപ്പിനില്‍ തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടും നികത്തിയ കയ്യേറ്റ മാഫിയയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കയ്യേറ്റ ഭൂമിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്ത് കൊടിനാട്ടി. അതിനിടെ പഞ്ചായത്ത് അധികൃതരുടെ കൂടി അറിവോടെയാണ് കയ്യേറ്റം തുടരുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്തുവന്നു. 

പുതുവൈപ്പ് തെക്കന്‍മാലിപ്പുറം മേഖലയില്‍ പരിസ്ഥിതി നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയുളള കയ്യേറ്റത്തെ പറ്റി മനോരമ ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെയാണ് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഭൂമിയില്‍ കൊടി നാട്ടി. സ്ഥലം എംഎല്‍എയടക്കമുളളവര്‍ക്ക് കയ്യേറ്റത്തില്‍ പങ്കുണ്ടെന്നും പ്രതിപക്ഷ യുവജനസംഘടന ‍ ആരോപിച്ചു. 

അതേസമയം റവന്യു വകുപ്പ് ഉന്നതര്‍ക്ക് പുറമെ എളങ്കുന്നപ്പുഴ പഞ്ചായത്ത് അധികൃതര്‍ക്കും കയ്യേറ്റത്തില്‍ പങ്കുണ്ടെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുളള തഹസില്‍ദാരുടെ നിര്‍ദ്ദേശം പഞ്ചായത്ത് സെക്രട്ടറിയടക്കമുളള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പൂഴ്ത്തിവച്ചതുമായി ബന്ധപ്പെട്ട രേഖകളും പ്രദേശവാസികള്‍ പുറത്തുവിട്ടു. പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മിഷനെയും,ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :